ഐതീഹ്യം


കൂത്തുപറമ്പ് നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്തായി കണ്ണൂർ കൂത്തുപറമ്പ് റോഡരികിൽ സ്ഥിതിചെയ്യുന്ന കോട്ടയം തിരൂർക്കുന്ന് ശ്രീ ഗണപതി ക്ഷേത്രം. കോട്ടയം രാജവംശവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന വീരപഴശിയുടെ ചരിത്രം ഉറങ്ങുന്ന ഈ തെരുവ് പ്രാട്ടറ രാജ്യത്തെ മുഖ്യനഗരമായിരുന്നു. പതിനെട്ടര തെരുവുകളിൽ പ്രധാനിയാണ് ഇന്നും ഈ തെരുവ്. ശില്പ ചാതുര്യതയോടെ ചെങ്കല്ലിൽ തീർത്തതാണ് ക്ഷേത്രം. ദക്ഷിണകാശിയായ കൊട്ടിയൂരിലേക്ക് പാരമ്പര്യമായി വർഷംതോറും വിളക്കുതിരികൾ കൊണ്ടുപോകുന്ന ചടങ്ങ് ഇന്നും മൂത്തചെട്ടിയാന്റെ സ്ഥാനപേരിൽ നടന്നുപോരുന്നു. മൂത്ത ചെട്ടിയാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തി വിളക്കുതിരികൾ ഏൽപ്പിക്കുന്നതോടെ ആ ചടങ്ങുകൾ അവസാനിക്കുന്നു. രാജഭരണകാലത്തു ക്ഷേത്ര ആചാരങ്ങൾ കൃത്യമായി പാലിച്ചതിനുള്ള പട്ടും വളയും സ്വീകരിച്ച ഒരു ജനതയുടെ പിൻഗാമികളാണ് ഇന്നും ക്ഷേത്ര ആചാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗണപതി ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമായ ധൂളിവാതുക്കൽ ദേവസ്ഥാനം ഇതിനു അടുത്തായി സ്ഥിതിചെയ്യുന്നു. മറ്റു ഗണപതി ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പത്മശാലിയ സമൂഹത്തിൽ ഉപദേവതാ സങ്കല്പത്തിൽ തെയ്യം കെട്ടിയാടുന്ന ഗണപതി ക്ഷേത്രമാണിത്. ഗുളികൻ, ഘണ്ടകർണൻ, ശാസ്തപ്പൻ, നാഗഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.

ക്ഷേത്രം



kc1

നന്ത്യാർവള്ളി ശങ്കരൻ
നമ്പൂതിരിപ്പാട്

ക്ഷേത്രം തന്ത്രി




kc1

ഉണ്ണികൃഷ്ണൻ നമ്പൂതിരി

മേൽശാന്തി




kc1

സഹദേവൻ തവര

മൂത്ത ചെട്ട്യാൻ




kc1

ഹരിദാസൻ

ഇളയ ചെട്ട്യാൻ




kc1

ശ്രീധരൻ

രാമർ ചെട്ട്യാൻ


kc1

ചെമ്പൊൻ ചന്ദ്രൻ

ക്ഷേത്ര നർത്തകൻ




kc1

ടി.ഭരതൻ

സെക്രട്ടറി




kc1

വിജയൻ

പ്രസിഡന്റ്

kc1

ടി.ചന്ദ്രൻ

വൈസ് പ്രസിഡന്റ്




kc1

സി. രാജൻ

ജോ: സെക്രട്ടറി




പുനരുദ്ധാരണ കമ്മിറ്റി



kc1

രാമദാസൻ പച്ചിരിയൻ

ജന: കൺവീനർ


kc1

ടി.ചന്ദ്രൻ

ജോ: കൺവീനർ




kc1

ഇ. രാഘവൻ

ട്രെഷറർ




kc1

വിജയൻ

പ്രസിഡന്റ്




kc1

അഡ്വ: ടി. പുരുഷോത്തമൻ

വൈസ് പ്രസിഡന്റ്




എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്



kc1

ഡോ: രഘുറാം




kc1

കെ. എൻ. സുരേഷ് ബാബു




kc1

ടി. ഭരതൻ




kc1

കതിരൻ ശങ്കരൻ




kc1

സി. രാജൻ




രക്ഷാധികാരി



kc1

ഇ. ജനാർദനൻ




ക്ഷേത്രം ജീവനക്കാർ



kc1

നാദോരാൻ ചന്ദ്രൻ




kc1

കതിരൻ ശ്രീമതി




kc1

മുളച്ചൻ രാഘവൻ




kc1

എലിയൻ ലതീഷ്


ഉഷപൂജ


6 മണി - നടതുറക്കൽ

അഭിഷേകം
മലർ നിവേദ്യം
വെള്ളിയാഴ്ച്ചകളിൽ രാവിലെ ഗണപതിഹോമം
(മറ്റ് ദിവസങ്ങളിൽ വഴിപാടിനനുസരിച്ചും)



ചിത്രങ്ങൾ